Thursday, January 7, 2010

AAVANY

എന്‍റെ സ്വപ്നങ്ങളും മോഹങ്ങളും ഞാന്‍ ഇവിടെ കോരിയിടുന്നു

ഓര്‍മ

കുറവാണു അന്നും ഇന്നും
അന്ന് ഞാന്‍ അച്ഛനെ വൃദ്ധസദനത്തിലാക്കി
ഇന്ന് മകന്‍ എന്‍റെ സ്വന്തം
ഭാര്യ പറഞ്ഞത്
അന്വേഷിക്കുന്നു
വൃദ്ധസദനത്തിനായി

No comments:

Post a Comment